Welcome to your new site.
Welcome to your new site! You can edit this page by clicking on the Edit link. For more information about customizing your site check out http://learn.wordpress.com/
Latest from the Blog
നമസ്കാരത്തിന് പോകുമ്പോൾ അപകടം കണ്ടാൽ എന്താണ് ചെയ്യേണ്ടത്?
നമസ്‌കാരത്തിനായി മസ്ജിദിലേക്ക് പോകുന്ന വഴിയിൽ നാം ഒരു അപകടം കാണുന്നു എന്ന് വിചാരിക്കുക ( ബന്ധുവോ അന്യനോ ആകാം ). അപകടത്തിൽ പെട്ടയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വേണ്ടി പോയാൽ നമസ്കാരം കളാഹ് ആകും. ഇങ്ങനെയുള്ള അവസ്ഥകളിൽ എന്താണ് ചെയ്യേണ്ടത്?
പ്രായപൂർത്തി ആകാത്ത കുട്ടികളുടെ ജമാഅത്ത്
പ്രായപൂർത്തി ആകാത്ത കുട്ടിക്ക് ഇമാം ആയി പ്രായപൂർത്തി ആകാത്ത കുട്ടി നിൽക്കാമോ? സാധിക്കും. കാരണം രണ്ടു പേർക്കും നമസ്കാരം ഫർദ് അല്ല.
പ്രായപൂർത്തി ആകാത്ത ഹാഫിള് കുട്ടിയെ ഇമാം ആക്കാമോ?
പ്രായപൂർത്തി ആകാത്ത ഹാഫിള് കുട്ടിയെ ഇമാം ആക്കാമോ? അങ്ങനെ നമസ്‌കരിക്കാമോ? അങ്ങനെ നമസ്കരിക്കാൻ പറ്റില്ല. കാരണം പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നമസ്കാരം ഫർദ് ഇല്ല .
Get new content delivered directly to your inbox.